Kavitha

തിരൂരിൽ പുതുവത്സര ആഘോഷത്തിന് കർശന നിയന്ത്രണം

തിരൂര്‍: പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തിരൂര്‍ ഡിവൈഎസ്പി പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ കര്‍ശന

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

താനൂര്‍: താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ആള്‍ട്രേഷന്‍ ചെയ്ത ഇരുചക്രവാഹനങ്ങളും ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളും ഇത്തരം മോഡല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരെയാണ് പോലീസിന്റെ

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ഡയറി പ്രകാശനം ചെയ്തു.

പൊന്നാനി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-)0 ജന്മദിനത്തോടനുബന്ധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഇൻഫർമേറ്റിവ് ഡയറി മുൻ എം പി സി ഹരിദാസിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ മുസ്തഫവടമുക്ക്, എ

എളയോടത്ത് പാത്തുമ്മകുട്ടി അന്തരിച്ചു

തിരൂർ: ആലത്തിയൂർ കൈനിക്കര എളയോടത്ത് പരേതനായ ഹംസയുടെ ഭാര്യ എളയോടത്ത് പാത്തുമ്മകുട്ടി (84) അന്തരിച്ചു. മക്കൾ:മുഹമ്മദ്,കുഞ്ഞീരുക്കുട്ടി,നഫീസ, മുസ്തഫ, ജിംസി.മരുമക്കൾ: ഹുസൈൻ, അബ്ദുറഹ്മാൻ, അബ്ദുള്ളക്കുട്ടി,സൽമ, റസിയ. ഖബറടക്കം (31/12/21)

സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64,

കോവിഡ് 19: ജില്ലയില്‍ 98 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.32 ശതമാനം മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 98 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

പി.വി. അൻവർ എം.എൽ.എ. മിച്ചഭൂമി കേസിൽ ഹാജരായില്ല; സുവോമോട്ടോ നടപടിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ്]

കോഴിക്കോട്: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നൽകിയിട്ടും പി.വി. അൻവർ (P.V.

‘എന്റെ കൂട്ടായി കൂട്ടായ്മ’ ലഹരി വിരുദ്ധ ബോധവദ്കരണ ക്ലാസ് സംഘടിപ്പിച്ചു

കൂട്ടായി : എന്റെ കൂട്ടായി കൂട്ടായ്മ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് വിഭാഗം ജില്ലാ പ്രിവന്റീവ് ഓഫീസര്‍ പി ബിജു ക്‌സെടുത്തു.പരിപാടിയില്‍ കല്ലിങ്ങക്കാരന്‍ ഫൗണ്ടേഷനും എന്റെ കൂട്ടായി സര്‍ഗ്ഗ വേദിയും സംയുക്തമായി

കാറും ലോറിയും കൂട്ടി ഇടിച്ച് 6വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: രാങ്ങാട്ടൂർ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലത്തിയൂർ സ്വദേശി ആറുവയസ്സുകാരൻ മരണപ്പെട്ടു ഇന്നലെ വൈകിട്ട് നാലുമണിക്കാണ് അപകടം നടന്നത് കാർ യാത്രികനായ ആലത്തിയൂർ കാരത്ത് കടവത്ത് തൊട്ടിയിൽ നുസൈർ 6 വയസ്സ് ആണ്

സിപിഎമ്മിനോട് സമസ്തക്ക് പ്രത്യേക സമീപനമൊന്നുമില്ല: നേതാക്കൾ

മലപ്പുറം: വിവിധ കാലത്തു വന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും നേതാക്കൾ. സിപിഎമ്മിനോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ.