Fincat

കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കൽപ്പറ്റ: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകൾ ശിവപാർവണയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്. മീനങ്ങാടി പുഴങ്കുനി

കോവിഡ് 19: ജില്ലയില്‍ 430 പേര്‍ക്ക് വൈറസ്ബാധ, 503 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.50 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 415 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 5,366 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 18,907 പേര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട്

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി

തിരൂർ: കാവിമണക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്നും ബഹുസ്വരതയെ എതിർക്കുന്ന രാജ്യം ഭരിക്കുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്ക്കാരങ്ങളേയും നോക്കുകുത്തികളാക്കുന്ന കാവിവൽക്കരണ വിദ്യാഭ്യാസ നയമാണ് നടപ്പാക്കുന്നതെന്നും

ഡോ:ടി.കെ.ശ്രീധരൻ അന്തരിച്ചു

തിരുർ!പൊന്നാനി എം.ഇ.എസ് കോളെജിലെ മുൻ പ്രൊഫസർ ഡോ.ടി .കെ ശ്രീധരൻ (61)അന്തരിച്ചു.ഭാര്യ: ഷീജ (അധ്യാപിക, എ.എം എൽ പി സ്കൂൾ , ഇരിങ്ങാവൂർ ) മക്കൾ : ഡോ. നമിത, നന്ദു .മൃത ശരീരം രാവിലെ9.30 ന് തിരൂർ തുഞ്ചൻപറമ്പിൽ ഉള്ള വസതിയിൽ എത്തിക്കും.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മദ്ധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ

ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു. 110 രൂപ 10 പൈസയും, ഡീസലിന് 103 രൂപ 77 പൈസയുമാണ് ഇന്നത്തെ നിരക്ക്.

സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം അത്താണിയിലുള്ള വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളായ മലപ്പുറം മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ എഡ്യൂക്കേഷന്‍ അക്കാദമിയിലും സൗജന്യ പി.എസ്.സി ഓഫ്ലൈന്‍

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.എം കെയേര്‍സ് പദ്ധതിയില്‍ നിര്‍മിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ആശുപത്രില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോര്

ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇന്ന് തീപാറും. നേർക്കുനേരിറങ്ങുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും. അതും അഞ്ചു വർഷങ്ങൾക്കു ശേഷം. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ഗ്രൂപ്പിലെ വമ്പൻമാരുടെ പോരാട്ടം. മത്സരത്തിന്