പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി
പാലക്കാട്: ടോൾ പിരിവിൽ പ്രതിഷേധിച്ച് പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി. ഉയർന്ന ടോൾ നൽകാൻ കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകൾ അറിയിച്ചു. തീരുമാനമായില്ലെങ്കിൽ ടോൾ പ്ലാസയ്ക്ക് മുന്നിൽ നാളെ മുതൽ!-->…
