വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും കുഴൽ പണം പിടികൂടി.
വളാഞ്ചേരി: വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ചൊവാഴ്ച രാവിലെ 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന്!-->!-->!-->…
