വധുവിനൊപ്പം ആദ്യരാത്രി പുലർച്ചെ സ്വർണവും പണവുമായി മുങ്ങി; നവവരൻ പിടിയിൽ
അടൂർ: വിവാഹം കഴിഞ്ഞ് ആദ്യ രാത്രി നവവധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വർണവും പണവുമായി മുങ്ങി. 30 പവൻ ആഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കായംകുളം സ്വദേശി തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദ് (30) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്.
!-->!-->!-->!-->…
