മഞ്ചേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട
മഞ്ചേരി: കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കിലോഗ്രാം കഞ്ചാവുമായി അനക്കയം ചേപ്പൂർ സ്വദേശി നെച്ചിക്കാടൻ സാദിഖലി യെയാണ് മഞ്ചേരി കോഴിക്കോട് റോഡിലെ മലബാർ ജ്വല്ലറിക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒരു മണിക്ക് മഞ്ചേരി കോഴിക്കോട്!-->!-->!-->…
