കേരളത്തിൽ റേഷൻ മണ്ണെണ്ണയ്‌ക്കും വിലകൂടി
തിരുവനന്തപുരം: നികുതിയും വെളളക്കരവും ഗ്യാസ് സിലിണ്ടറിനുമടക്കം വിലവർദ്ധനയുണ്ടായ ഞെട്ടൽ മാറും മുൻപ് സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വിലക്കയറ്റം. ഒറ്റയടിക്ക് 22 രൂപയുടെ വർദ്ധനയാണ് മണ്ണെണ്ണയ്‌ക്ക്!-->!-->!-->…
