സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം തിങ്കൾ പകൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലെ സഖാവ് പി പി അബ്ദുള്ളക്കുട്ടി നഗറിൽ മുതിർന്ന അംഗം ടി കെ ഹംസ പതാക ഉയർത്തുന്നതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ഉദ്ഘാടന ശേഷം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.!-->!-->!-->…
