Shobika

ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും; മോഹൻലാലിൻ്റെ ‘ആറാട്ട്’ പ്രദർശനത്തോടെയാണ് തുടക്കം

ഷാർജ: ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ അൽ ഹംറ സിനിമ തീയറ്റർ ഇന്ന് മുതൽ മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മോഹൻലാലിൻ്റെ

പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം

തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ചു മരിച്ചത് പത്തുവയസ്സുകാരനായ ബാലൻ. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് അതിദാരുണമായി മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ നിയന്ത്രണം

ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. പല കടകളിലും

ഡി.വൈ.എസ്‌പി ഓഫിസിന്റെ പേരുമാറ്റി ഡിവൈഎഫ്ഐ ഓഫീസ് എന്നാക്കി മാറ്റണം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി…

പയ്യന്നൂർ: ഒരു വിവാഹ വീട്ടിൽ പോലും സമാധാനത്തോടെ പോകാൻ പോലും പറ്റാത്ത വിധം കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും പയ്യന്നൂരിലെ ഡി.വൈ.എസ്‌പി. ഓഫീസിന്റെ ബോർഡ് മാറ്റി ഡി വൈ .എഫ് ഐ. ഓഫീസ് എന്നാക്കി മാറ്റണമെന്നും മുസ്ലിംലീഗ്

നടൻ ലുക്മാൻ വിവാഹിതനാകുന്നു

മലപ്പുറം: സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലാണ് നടൻ

സ്‌കൂളുകളിൽ ഉച്ചഭക്ഷണം പുനരാരംഭിക്കുന്നു; നാളെയും മറ്റന്നാളും ശുചീകരണം

തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണു തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്‌കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും.

എളയോടത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു

കൊടക്കൽ: അജിതപ്പടി എളയോടത്ത് ഹലീമ ഹജ്ജുമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അലി കുട്ടി, ഇബ്രാഹിം, മനാഫ്, ഹംസ, ഷാഫി ,ഫാത്തിമ, ആയിഷ, പരേതനായ മൊയ്തീൻമരുമക്കൾ: പാത്തുമ്മാളു, സുഹറാബി, ആമിന, ഹാജറ, സുലൈഖ, സുബൈദ,

തിരൂർ ജില്ലാ ആശുപത്രിയിലേക്ക് നാളെ എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും

തിരൂർ: തിരൂർ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ വെളളിയാഴ്ച ജില്ലാആശുപത്രി ധർണ്ണ നടത്തും സംസ്ഥാന സർക്കാർ

വാടക പരിഷ്‌കരണ ബില്‍ നടപ്പുസമ്മേളനത്തില്‍ നിയമമാക്കണം; കെട്ടിട ഉടമകള്‍

മലപ്പുറം: നിയമസഭയുടെ പരിഗണനയിലുള്ളതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമായ മാതൃകാവാടക പരിഷ്‌ക്കരണ ബില്ല് നടപ്പ് സമ്മേളനത്തില്‍ നിയമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ

കുറ്റിപ്പുറം ഹാൻസ് ഫാക്ടറി; മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: എടച്ചലത്തെ ഹാൻസ് ഫാക്ടറി മൂന്ന് പേർ അറസ്റ്റിൽ: പട്ടാമ്പി കൊടുമുണ്ട, കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശികളാണ് പിടിയിലായത്.പട്ടാമ്പി കൊടുമുണ്ട കുന്നത്തൊടിയിൽ മുഹമ്മദ് (32), കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശികളായ