തിരൂരിൽ പോക്സോ കേസിൽ 24 കാരൻ പിടിയിൽ: 16 കാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; സോഷ്യൽ മീഡിയയിൽ…
മലപ്പുറം: ഫേസ്ബുക്ക് പരിചയം വഴി സ്നേഹം നടിച്ച് 16 കാരിയുടെ നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്ത പ്രതി പിടിയിൽ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പോക്സോ കേസിൽ, മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ!-->!-->!-->…
