Fincat

സുധീരനൊക്കെ വലിയ ആളുകൾ, ചുമലിൽ വെച്ച് നടക്കാൻ കഴിയില്ല; പരിഹാസവുമായി കെ സുധാകരൻ

തിരൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്നാൽ, എല്ലാക്കാലവും ഉള്ള ഉടക്കുപോലെ ഇത്തവണയും പുനഃസംഘടന എളുപ്പം നടക്കുന്ന മട്ടില്ല. സെമി കേഡർ ശൈലി കൊണ്ടുവരാനുള്ള സുധാകരന്റെ ശ്രമത്തോട്

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി.

മലപ്പുറം: കിണറ്റിൽ വീണ ആടിന് രക്ഷകരായി മലപ്പുറം ഫയർഫോഴ്‌സ്.കുറുവ പഞ്ചായത്തിൽ മീനാർ കുഴി കുന്നത്തൊടിയിൽ അവറാൻ കുട്ടിയുടെ ആടാണ് അബദ്ധവശാൽ കിണറ്റിൽ വീണത്. 50 അടിയോളം ആഴവും 10 അടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആട്

വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി

മലപ്പുറം : മലപ്പുറം നഗരസഭ രണ്ടാം വാര്‍ഡിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി. സായം പ്രഭാ ഹോമില്‍ നടന്ന സെമിനാറില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി രണ്ട് വനിതകള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ കൊക്കെയ്‌നുമായി പിടിയിലായ രണ്ട് നൈജീരിയന്‍ വനിതകൾ റിമാന്‍ഡില്‍. മുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് ഡിആര്‍ഐ കണ്ടെത്തല്‍.

തെക്കുമ്പാട്ട് മനയ്ക്കൽ ദേവകി അന്തർജ്ജനം അന്തരിച്ചു

തിരൂർ: മംഗലം തെക്കുമ്പാട്ട് മനയ്ക്കൽ ദേവകി അന്തർജ്ജനം (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പൂതിരി. മക്കൾ : വാസുദേവൻ , നാരായണൻ, ഉണ്ണികൃഷ്ണൻ , നീലകണ്ഠൻ , സതീശൻ , രാജീവ് . മരുമക്കൾ ; ആനന്ദവല്ലി, ശ്രീദേവി, ബിന്ദു, തങ്കമണി, ഗംഗ,

മന്ത്രിയുടെ വാഹനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

തിരൂര്‍: തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പൈലറ്റ് വാഹനം ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിരൂര്‍ - ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം രാവിലെ 8.15 ഓടെ

കഞ്ചാവും എം.ഡി.എം.എ യുമായി പൊന്നാനി സ്വദേശി പിടിയിൽ.

പൊന്നാനി: തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ,കഞ്ചാവ് എന്നിവയുമായി പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. പൊന്നാനി

കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതല്ലെന് ബന്ധുക്കൾ

പൊന്നാനി: .പാലപ്പെട്ടി കടലിൽ നിന്നും ഇന്ന് വൈകീട്ടോടെ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിനിടെ പൊന്നാനി സ്വദേശികളുടെ വള്ളം അപകടത്തിൽ പെട്ട്

കോവിഡ് 19: ജില്ലയില്‍ 356 പേര്‍ക്ക് രോഗം, 790 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ ഏഴ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,988 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 26,709 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട്