Fincat

രാജ്യത്ത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്തത് ആശങ്കാജനകം: ഡോ. ജി. വി. ഹരി

കോട്ടക്കൽ: കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പടുന്ന വർത്തമാനകാലത്ത് അത് സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കാത്തത് അപലപനീയമാണെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി. വി. ഹരി

കാർ വാടകയ്‌ക്കെടുത്ത് മറിച്ചുവിൽപ്പന നടത്തിയ യുവാവ് പിടിയിലായി

ഇരിക്കൂർ:വിവിധ സ്ഥലങ്ങളിൽ നിന്ന് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചു വില്പന നടത്തിയ യുവാവ് റിമാൻഡിൽ. ഇരിക്കൂർ സ്വദേശിയായ നാസറിനെ (42)യാണ് ആറളം എസ്‌ഐ പി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. റെന്റ് എ കാർ

സ്വർണവില ഇന്ന് വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 1767.90 ഡോളർ

ചെമ്പിൽ ആകാശിന്റെ കൈപിടിച്ച് കയറി ഐശ്വര്യ, വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലൊരു വ്യത്യസ്ത വിവാഹം

ആലപ്പുഴ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ മുട്ടോളം വെള്ളപ്പൊക്കമായതോടെ വരനും വധുവും വിവാഹ വേദിയിലെത്തിയത് വലിയ ചെമ്പിൽ. അപ്പർ കുട്ടനാട്ടിലെ തലവടിയിലാണ് വെള്ളപ്പൊക്കത്തിലെ വിവാഹം കൗതുകമായത്. മഴയൊഴിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ

കക്കി ഡാം തുറന്നു: പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് 60 സെന്‍റീമീറ്റര്‍ വീതം തുറന്നത്. ആദ്യ മണിക്കൂറുകളില്‍ പുറന്തള്ളുക 100-200 കുബിക്സ് ജലമാണ്. പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി

തിരൂർ: എക്സൈസ് സർക്കിൾ ഓഫീസും തിരൂർ റെസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിലും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. തുഞ്ചൻപറമ്പിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ സജിത ഫ്ലാഗ് ഓഫ് ചെയ്തു. റെസിസൻ അസോസിയേഷൻ പ്രസിഡണ്ട്

കേരളത്തിൽ പെയ്തത് തുലാവർഷത്തിന്റെ 84 ശതമാനം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ

കെട്ടിപ്പുണര്‍ന്ന് കുഞ്ഞുശരീരങ്ങള്‍, നഷ്ടമായത് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു ജീവനുകള്‍, തോരാത്ത…

കൊക്കയാര്‍ (ഇടുക്കി) : കൊക്കയാര്‍ നാരകംപുഴയില്‍ നിന്ന് പുല്ലകയാറിന്റെയും കൈത്തോടുകളുടെയും തീരത്തു കൂടി നടക്കുമ്പോള്‍ ഹൃദയം പിടയും. തോരാത്ത കണ്ണുനീരുമായി നാട്ടുകാര്‍, മണ്ണില്‍ പുതഞ്ഞുപോയ ഏഴു പേരെ കണ്ടെത്താന്‍ പ്രയത്നിക്കുന്ന

വീട്ടിൽ കയറി യുവതിയെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഉപ്പുതറ: യുവതിയെ വീടുകയറി വെട്ടിപ്പരുക്കേൽപിച്ച രണ്ട് പേർ അറസ്റ്റിൽ. മനോരമ ഒറ്റമരം ഏജന്റ് ചപ്പാത്ത് ലോൺട്രി പുതുപ്പറമ്പിൽ ബിൻസി (41) യുടെ കയ്യിൽ വെട്ടേറ്റ കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. ബിൻസിയെ മാരകമായി ആക്രമിച്ച ചപ്പാത്ത്

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു

എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ്