Fincat

പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മലപ്പുറം: ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്

തന്റെ ഒരു മാസത്തെ ഓണറേറിയം സ്‌കൂളിന് സംഭാവന നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി

കട്ടച്ചിറ : പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തന്റെ ഒരു മാസത്തെ മുഴുവൻ ഓണറേറിയവും സ്‌കൂൾ പി.ടി.എ. ഫണ്ടിലേക്ക് സംഭാവനയായി നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. തലക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും മൂന്നാം വാർഡ്

കോവിഡ് 19: ജില്ലയില്‍ 414 പേര്‍ക്ക് വൈറസ്ബാധ 907 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.07 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 409 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 6,428 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 29,148 പേര്‍ മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം

കാലവര്‍ഷക്കെടുതി ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി വി.അബ്ദുറഹിമാന്‍

സംസ്ഥാനത്ത് വ്യാപകമായി മഴയും ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട്

കൊടക്കാട്ടിൽ കാർത്യായനി അമ്മ അന്തരിച്ചു.

ആലത്തിയൂർ പഞൻപടി കൊടക്കാട്ടിൽ കാർത്യായനി അമ്മ (89) അന്തരിച്ചു. പച്ചാട്ടിരി എ യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൾ: പ്രിയമരുമകൻ: സച്ചിദാനന്ദൻ.

രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കണ്ണൂർ: വടകരയിൽ രണ്ടുവയസുകാരൻ തോട്ടിൽ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ

മകന് കൊടുത്ത മീൻകഷണം വലുതായിപ്പോയി, ഭാര്യയെയും മകനെയും ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അത്താഴത്തിനൊപ്പം വലിയ മീൻ കഷണം മകനുനൽകിയതിൽ കലിപൂണ്ട് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ്

ബഹിരാകാശത്ത് ആദ്യ സിനിമ പിടിച്ച് റഷ്യന്‍ സംഘം തിരിച്ചെത്തി

മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ സംഘം ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്. ബഹിരാകാശത്ത്