Shobika

സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.

‘ഓപ്പറേഷൻ റേഞ്ചർ’ പുരോഗമിക്കുന്നു, കഞ്ചാവ് കേസിൽ അയിലക്കാട് നിന്ന് എട്ടുപേരെ ചങ്ങരംകുളം…

ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ റേഞ്ചറി​ന്‍െറ ഭാഗമായി അയിലക്കാട് ഭാഗത്ത് നിന്ന് കഞ്ചാവ് കേസില്‍ എട്ട് പേര്‍ അറസ്​റ്റില്‍. എടപ്പാള്‍ അയിലക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെയാണ് പ്രതികളെ ചങ്ങരംകുളം

കരിപ്പൂരിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; മുഖ്യ സൂത്രധാരൻ…

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിലെ, സംഘത്തിന്റെ മുഖ്യസൂത്രധാരൻ കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക

ചാറ്റിലൂടെയും കോളിലൂടെയും ഹണിട്രാപ് തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി പൊലീസ്

സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന്

പോലീസ് സേനയുടെ ഭാഗമായത് 2279 പേര്‍ പരിശീലനം ഓൺലൈനിലൂടെ

തിരുവനന്തപുരം: പരിശീലനത്തിന്‍റെ നല്ലൊരു കാലവും ഓണ്‍ലൈനിലൂടെയാണ് പരിശീലനം നല്‍കിയത് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യമായിരിക്കാം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരിശീലനസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കേരളാ പോലീസ് മാതൃകയായി. സ്മാര്‍ട്ട് പോലീസിങ്

തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു.

ശബരിമല: വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ

എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; കസ്റ്റംസ് സംഘം ആശുപത്രിക്ക് പുറത്ത്;

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യംചെയ്യലിനായി കസ്റ്റംസ് സംഘം ഇന്ന് വീട്ടിലെത്തിയിരുന്നു.

റോഡിലെ ട്രാഫിക് ഒഴിവാക്കി സമയം ലാഭിക്കാം; രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍;

രാജ്യത്തെ ആദ്യ വാട്ടർ ടാക്സി ഇനി ആലപ്പുഴയ്ക്ക് സ്വന്തം. ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴയിലെ ജലഗതാഗത ടൂറിസത്തിന് വാട്ടർ ടാക്സി സർവീസ്

ജന്മനാട്ടിൽ മഹാകവി വള്ളത്തോൾ ജന്മദിനാഘോഷം;

മംഗലം പഞ്ചായത്ത് നിർമിക്കുന്ന വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയ സലാം പൂതേരിയെ ഗാന്ധിദർശൻ വേദി തവനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ആദരിക്കുന്നു. മംഗലം: മഹാകവി വള്ളത്തോളിന്റെ 142-ാം ജന്മദിനാഘോഷം കവിയുടെ ജന്മനാടായ

സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു;

Pa തിരൂർ: വെട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം എഴുത്തുകാരൻ ഹരിഹരൻപങ്ങാരപ്പിള്ളിയുടെ " ഉള്ളുരുക്കപ്പൊയ്ത്ത് " എന്ന ചെറുകഥാ സമാഹാരം മലയാള സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ