Kavitha

രഞ്ജിത്ത് വധക്കേസ്: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ: വെള്ളക്കിണറിൽ ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട്

ബൈക്കപകടത്തില്‍ എടരിക്കോട്ടെ പച്ചക്കറി വില്‍പ്പനക്കാരനായ 19കാരന്‍ മരിച്ചു

എടരിക്കോട്: ബൈക്കപകടത്തില്‍ മലപ്പുറം എടരിക്കോട്ടെ പച്ചക്കറി വില്‍പ്പനക്കാരനായ 19കാരന്‍ മരിച്ചു. തൃശ്ശൂര്‍ കുന്നുകളത്തിനുത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് മുടവങ്ങാടന്‍ മുസ്ഥഫ യുടെ മകന്‍ മുഹമ്മദ് ഫഹദ് (19) മരണപ്പെട്ടത്..

ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ തുടരുന്നു, സർവകക്ഷിയോഗം വൈകിട്ട് നാലിന്

ആലപ്പുഴ: ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കലക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.

ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണം – കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്…

മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫോറസ്റ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്

ഗെയ്റ്റിനകത്ത് അകപ്പെട്ട നായകുഞ്ഞിനെ രക്ഷപ്പെടുത്തി

കുറ്റിപ്പുറം: ഗെയ്റ്റിനകത്ത് തല അകപ്പെട്ട് രണ്ട് മണിക്കൂറോളം ബുദ്ധിമുട്ടിയ നായകുഞ്ഞിനെ രക്ഷപ്പെടുത്തി തെരുവ് നായ് സംരക്ഷക നിഷ ടീച്ചർ കഴിഞ്ഞ ദിവസം വൈകീട്ടാണ് എടപ്പാൾ പഴയ ബ്ലോക്ക്‌ ഭാഗത്തെ ഒരു വീടിന്റെ ഗെയ്റ്റിനകത്ത് നായകുഞ്ഞിന്റെ തല

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതിന്

ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർ വീണ്ടും വേണ്ട,​ പുനഃസംഘടനാ കരട് മാനദണ്ഡമായി

തിരുവനന്തപുരം: ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർക്ക് പുനർനിയമനം നൽകരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തിൽ നിർദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ഉപാദ്ധ്യക്ഷന്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ

യാത്രക്കിടയിൽ ചില്ല് തകർന്നുവീണു: ഡ്രൈവറുടെ മനോധൈര്യത്താൽ ഒഴിവായത് വൻ ദുരന്തം

പൊന്നാനി: കെഎസ്ആർടിസി ബസ് ഓട്ടത്തിനിടയിൽ മുൻവശത്തെ ചില്ല് തകർന്നു വീണു. പൊന്നാനിക്കും പുതുപൊന്നാനിക്കും ഇടയിലാണ് സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയിലായിരുന്നു. പൊന്നാനി

യൂട്യൂബ് വീഡിയോ നോക്കി പ്രസവം; നവജാത ശിശുവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 28കാരിയായ