ദയ ചിത്രപ്രദര്‍ശനം ആരംഭിച്ചു
മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ദയ ചിത്രപ്രദര്‍ശനത്തിന് മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി.മൗത്ത് പെയിന്റിങ്ങില്‍ പ്രസിദ്ധി നേടിയ ജസ്ഫര്‍ കോട്ടക്കുന്ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഹരിദാസ് കൃഷ്ണന്‍,!-->!-->!-->…
