Fincat

കേരളത്തിൽ പച്ചക്കറി മൊത്തവിതരണക്കാരുടെ കൊള്ള: തീവില, തമിഴ്നാട്ടിൽ വില പഴയതുതന്നെ

തിരുവനന്തപുരം: കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാൽ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പത്തേതിൽ നിന്ന് വില കാര്യമായി

കാർ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റുള്ളവർക്കായി തിരച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലില്‍

കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്​റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക്ഷേ​ത്ര പൂ​ജാ​രി​യാ​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പി​ര​പ്പ​ന്‍കോ​ട് പു​ത്ത​ന്‍ മ​ഠ​ത്തി​ല്‍ വൈ​ശാ​ഖാ​ണ്

മഴ, അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയപ്പുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ

ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടു, കുഞ്ഞ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ ഷിജുവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും ഒളിവിൽപോയ ഇയാളെക്കുറിച്ചുള്ള

ഉരുൾപൊട്ടൽ, അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞു, വ്യാപക കൃഷിനാശം, മുഴുവൻ ഡാമുകളും തുറന്നേയ്ക്കും

പത്തനംതിട്ട: 2018ലെ പ്രളയക്കെടുതിയിൽ നിന്നും കരകയറും മുന്നേ പത്തനംതിട്ടയിൽ വീണ്ടും നാശം വിതച്ച് കനത്ത മഴ. 12 മണിക്കൂറിനിടെ 10 സെ.മീ മഴ പെയ്തതായാണ് വിവരം. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. മലയാലപ്പുഴ മുസല്യാർ

ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും തിളച്ച പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തിൽ വഴുതി വീണ് പായസത്തിൽ നിന്ന് പൊള്ളലേറ്റത്. തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യവേദി കവിതാലാപനം കാവ്യാർച്ചന നടത്തി

തിരൂർ: തപസ്യ കലാസാഹിത്യവേദി തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കവിതാലാപനം കാവ്യാർച്ചന നടത്തി. പ്രശസ്ത നർത്തകി കുമാരി. കൃഷ്ണദിനേശ് ഉൽഘാടനം ചെയ്തു. ശ്രീ. സർവ്വം തിരൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ശബരിമല

വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കളം

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സസ് സെന്റര്‍ സ്റ്റുഡന്റ്‌സ്‌ഡേയുടെ ഭാഗമായി വടക്കേമണ്ണ ഇ ബീച്ച് കടവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കളം പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോഡൂര്‍

കരിപ്പൂര്‍ വിമാനതാവളത്തിലെ എന്‍ട്രി ഫീസ് ഏകീകരിക്കണം – കെ റ്റി ഡി ഒ

മലപ്പുറം : കരിപ്പൂര്‍ വിമാനതാവളത്തിലെ വാഹന എന്‍ട്രി ഫീസ് ഏകീകരിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍,ആര്‍ ടി ഒ, കരിപ്പൂര്‍ വിമാനതാവള