Fincat

ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ബ്രസീലിനു വിജയം

ബ്രസീൽ: ലോകകപ്പ്​ യോഗ്യത റൗണ്ടിൽ കരുത്തരായ യുറുഗ്വായ്​യെ 4-1ന്​ തകർത്ത്​ ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തി. ഒരുഗോളും രണ്ട്​ അസിസ്റ്റുമായി സൂപ്പർ താരം നെയ്​മർ മത്സരം ത​േന്‍റതാക്കി മാറ്റി. മത്സരത്തിൽ നെയ്​മർ 70 അന്താരാഷ്​ട്ര ഗോളുകൾ തികച്ചു.

അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ

കോഴിക്കോട്: അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാത്തെ ഷോപ്പിങ് മാളുകള്‍. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് നല്‍കൂ. എന്നാല്‍ പണം ഈടക്കിയാണ് ഭൂരിഭാഗം ഷോപ്പിങ് മാളുകളിലും

കൊണ്ടോട്ടി എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകൻ

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് നാട്ടുകാര്‍. പള്ളിക്കല്‍ ബസാറിനടുത്ത് മിനി ഇന്‍ഡ്രസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വെച്ചാണ് കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ഒ കെ

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റ‍ർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി. കൊച്ചിയിൽ

അമിതമായി വലയില്‍ കുടുങ്ങിയ മത്സ്യം നിറച്ച് മടങ്ങുന്നതിനിടെ ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞു; മൂന്ന്…

പൊന്നാനി: മത്സ്യം കൂടുതല്‍ വലയില്‍ കുടുങ്ങി മത്സ്യം നിറച്ച വള്ളവുമായി തിരിക്കുന്നതിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.ഒരാളെ

ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഘത്തിന് അവയവക്കച്ചവടവും

തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കുടുതൽ വെളിപ്പെടുത്തലുമായി അന്വേഷണസംഘം.പ്രതികൾക്ക് അവയക്കച്ചവടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.യുവതിയെ ഒരു മാസം മുൻപ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ്

കോവിഡ് 19: ജില്ലയില്‍ 437 പേര്‍ക്ക് വൈറസ്ബാധ, 893 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.88 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 430 പേര്‍ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 7,331 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 34,940 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്നലെ (2021 ഒക്ടോബര്‍

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437,

ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി..പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞൻമ്മാരെ ബീരാൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ഫൈബർ