Fincat

പുത്തൻവീട്ടിൽ ജാനകി നിര്യാതയായി

താനൂർ: താനൂർ കാട്ടിലങ്ങാടി പരേതനായ തെക്കു വീട്ടിൽ ബാലൻ്റ ഭാര്യ: പുത്തൻവീട്ടിൽ ജാനകി (79) നിര്യാതയായി, സംസ്ക്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ . മക്കൾ: ഡോ: മനോജ്കുമാർ (ഐശ്വര്യ ക്ലിനിക്ക്, താനൂർ), വിനോദ് കുമാർ

ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ്​കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്

മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്​ കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്. കഴിഞ്ഞ ജൂണിൽ ഇവർ ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് Adv Thohani - msf Haritha പേജ്

ഉത്രവധം; ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം

കൊല്ലം: കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കാരാട് സ്വദേശി ജിതിൻ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ചന്തക്കുന്ന് ജാം ജൂമിലെ ജീവനക്കാരനാണ് മൃതദേഹം നിലമ്പൂർ മോർച്ചറിയിലേക്ക് മാറ്റി പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ നോട്ടിനു പകരം ദിർഹം: അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു; ബംഗ്ലാദേശുകാരൻ പിടിയിൽ

ചങ്ങരംകുളം: ഇന്ത്യൻ നോട്ടിനു പകരം ദിർഹം നൽകാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബംഗ്ലാദേശുകാരൻ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയും ബംഗ്‌ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക്

ഉത്ര വധക്കേസിൽ ശിക്ഷ ഇന്ന്: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ല,…

തിരുവനന്തപുരം: സൂരജ് ചെയ്തത് കൊടും കുറ്റകൃത്യമെന്ന് ഉത്ര വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജ്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് താൻ മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും, നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റുന്നതെന്നും അദ്ദേഹം

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട് : മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി എം

ഊഞ്ഞാൽ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.

പൂക്കോട്ടുംപാടം: കൂട്ടുകാര്‍ക്കുമൊത്ത് കളിക്കുന്നതിനിടെ ഊഞ്ഞാല്‍കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്.

കനത്ത മഴ; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

മലപ്പുറം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. നിലമ്പൂർ നാടുകാണി, നിലമ്പൂർ കക്കാടംപൊയിൽ പാതകളിൽ രാത്രി 9 മണി മുതൽ രാവിലെ 6 വരെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. എല്ലാ വിധ ഖനന

നെടുമുടിക്ക് തിരുന്നാവായയുടെ ആദരാഞ്ജലികൾ

തിരുന്നാവായ: തമ്പി ലൂടെ അഭ്രപാളിയിലെത്തിയ മഹാ നടൻ നെടുമുടി വേണുവിന് തിരുന്നാവായയുടെ ആദരാഞ്ജലികൾ . നാല് പതിറ്റാണ്ട് മുമ്പ്അദ്ദേഹത്തിന്റെ ആദ്യ സിനിമയായ തമ്പിന്റെ നിർമ്മാണ സമയത്ത് കൂടെയുണ്ടായിരുന്ന നാട്ടുകാർ ഒത്ത് കൂടിയാണ്