Fincat

ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിൻെറ ഭാര്യ ആശ (38) ആണ് മരിച്ചത്.ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

പതിവുപോലെ ഇന്നും പെട്രോൾ, ഡീസൽ വില കൂട്ടി

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന് 100 രൂപ 23 പൈസയും, പെട്രോളിന് 106 രൂപ 70 പൈസയുമാണ്

തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചുകുഞ്ഞ്​ ദേഹത്ത് തിളച്ചവെള്ളം വീണ്​ മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്​ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ്​

സംശയരോഗിയായ ഭർത്താവിന്‍റെ ക്രൂരപീഡനത്തിൽ മലപ്പുറം സ്വദേശിനിയുടെ മരണം; വായിൽ രാസവസ്തു ഒഴിച്ചെന്ന്…

മലപ്പുറം: ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

പീഡനത്തിന് ഒത്താശ; ചിറമംഗലം സ്വദേശിനി അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച യുവാവിനെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത പോക്സോ കേസിൽ യുവതിയും അറസ്റ്റിൽ. മലപ്പുറം ചിറമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ചിറമംഗലം ഒറ്റത്തയ്യിൽ

മദ്യ ലഹരിയിൽ പിതാവിനെ ടോർച്ച് കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. മകൻ അറസ്റ്റിൽ

. പരപ്പനങ്ങാടി:പിതാവിനെ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച മകനെ അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍, രവിമംഗലത്ത് പാണാട്ട് വീട്ടില്‍ വിനോദ് കുമാറിനെയാണ്(46) അറസ്റ്റ് ചെയ്തത്. പിതാവ് മാധവന്‍ നായരെ(84)യാണ് വിനോദ് കുമാര്‍

കോവിഡ് 19: ജില്ലയില്‍ 687 പേര്‍ക്ക് വൈറസ്ബാധ, 996 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 671 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,127 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,719 പേര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466,

ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ പി ഉബൈദുള്ള പ്രകാശനം ചെയ്തു

മലപ്പുറം : കാലത്തിന്റെ മാറ്റത്തിനൊത്ത് ദൃശ്യഭംഗിയോടെമെഹഫില്‍ മാപ്പിള കലാ അക്കാദമിയുടെ പുതിയ ആല്‍ബം ഗായകന്‍ 'അബ്ഷറും ഗായിക ഹിഷ്മ ഫാത്തിമയും ചേര്‍ന്ന് ആലപിച്ച മദ്ഹ് ഗാനം ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ 'പി ഉബൈദുള്ള പ്രകാശനം ചെയ്തു

ഒരു വിമാനത്തിലെത്തിയ 17 പേർ മലദ്വാരത്തിൽ സ്വർണമൊളിപ്പിച്ചെത്തി പിടിയിലായി

ബംഗളൂരു : മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തിൽ പിടിയിലാവുന്നത് ആദ്യ സംഭവമല്ല. എന്നാൽ ബംഗളൂരു എയർപോർട്ടിൽ ഒരു ദിവസം ഇത്തരത്തിലുള്ള 18 പേരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ പതിനേഴ് പേരും മലദ്വാരത്തിൽ സ്വർണവുമായി ഒരു