സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍
പാലക്കാട്: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ മനാഫിനെ ആക്രമിച്ച കേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി!-->!-->!-->…
