Fincat

ഊര്‍ജ പ്രതിസന്ധിയില്ല, പരിഭ്രാന്തി പരത്തിയാല്‍ നടപടി, കൽക്കരിക്ഷാമം ഉടൻ പരിഹരിക്കും: കേന്ദ്ര ഊര്‍ജ…

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം കാരണം ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്‍.കെ സിങ്

ഹണി ട്രാപ്പ്: യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

വൈക്കം: ഹണി ട്രാപ്പിൽപെടുത്തി വൈക്കം സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി (28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരാണു പിടിയിലായത്.

‘ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി’ എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി തിരൂരില്‍

തിരൂർ: എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസംബ്ലി 2021 ഡിസംബർ 10,11 തിയ്യതികളില്‍ തിരൂരിൽ നടക്കും. വർഗ്ഗീയ ചിന്താഗതികൾ വളർന്ന് വരുന്ന പുതിയ കാലത്ത് വിദ്യാർത്ഥികൾക്കിടയിൽ

മനോരോഗികളോടുള്ള സമുഹത്തിന്റെ മനോഭാവത്തിൽ മാറ്റം വേണം

താനുർ: ലോക മാനസികരോഗ്യ ദിനത്തിന്റെ ഭാഗമായി മലപ്പുറം ഇനിഷിയേറ്റിവ് ഇൻ പാലിയേറ്റിവ് താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനോരോഗികളാടുള്ള സമുഹത്തിന്റെ മനോഭാവത്തിൽ മാറ്റം വേണമെന്ന് സെമിനാർ

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയനയാണ് (30) പിടിയിലായത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽഎംഎസ്” അധ്യാപക പരിശീലനം : സമാപന…

തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ച് (എസ് ഐ ടി ടി ടി ആർ) സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായി നടത്തിയ ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം

രാജ്യം വൈദ്യുത പ്രതിസന്ധിയിലേക്ക്, പവര്‍ കട്ട് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഉത്തർപ്രദേശിൽ എട്ട് താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. പഞ്ചാബിൽ രണ്ട് നിലയങ്ങള്‍ പ്രവർത്തിക്കുന്നില്ല. പ്രതിസന്ധി രൂക്ഷമായതോടെ വരും ദിവസങ്ങളിൽ വൈദ്യുതി

കെ.എസ്.ടി.യു ചരിത്രാന്വേഷണ യാത്രക്ക് മഹാരാഷ്ട്രയിൽ സ്വീകരണം

കെ.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര തമസ്‌ക്കാരണത്തിനെതിരെ ചരിത്രമാന്വേഷണ യാത്രക്ക് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സ്വീകരണം ലഭിച്ചു.ഒക്ടോബർ 7 വ്യാഴം മലപ്പുറം വാരിയൻകുന്നൻ സ്മാരകം ടൗൺ ഹാളിൽ നിന്നാരംഭിച്ച യാത്ര

ചികിത്സാ സഹായവാഗ്ദാനം നൽകി പീഡനം; ചാരിറ്റി പ്രവര്‍ത്തകനടക്കം അറസ്റ്റില്‍

പുല്‍പള്ളി: ചികിത്സാ സഹായം നല്‍കാനെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചാരിറ്റി പ്രവര്‍ത്തകനെയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദ് (24),

16 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ താനൂർ പോലീസിന്റെ പിടിയിൽ

താനൂർ: കാസിം, കുറുതോടി കൊട്ടുവലക്കാട്, തിരൂരങ്ങാടി എന്നയാളെയാണ് താനൂർ വെച്ച് ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന്റെ നിർദേശപ്രകാരം താനൂർ dysp മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ