താനൂർ സ്വദേശി ജിദ്ദയിൽ വെച്ച് മരണപെട്ടു
താനൂർ : താനൂർ ശവണ്മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബുബക്കറിന്റെ മകൻ കൂട്ടായി വാടിക്കൽ താമസക്കാരനുമായ മുഹമ്മദ് കാസിം (61) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപെട്ടു, മുപ്പത് വർഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു!-->!-->!-->…
