Fincat

ന്യൂജെൻ മയക്കുമരുന്നുമായി യുവതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റുചെയ്തു.ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ

ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പി: പാലക്കാടിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് സംഭവം. ഇവർ

മലപ്പുറം സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിന് തീ പിടിച്ചു

മലപ്പുറം: മേൽമുറി കോണോംപാറ സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിന് തീ പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. മലപ്പുറം ഫയർഫോഴ്സ്, ട്രോമ കെയർ വളണ്ടിയർ മാരായ മുനീർ മച്ചിങ്ങൽ, റാഫി വാറങ്കോട്,

ചീങ്കണ്ണിപ്പാലി തടയണ നിലവില്‍ അപകട ഭീഷണിയില്ല സബ് കലക്ടര്‍

ചീങ്കണ്ണിപ്പാലി തടയണ നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി ഉത്തരവ് പ്രകാരം തടയണ പൊളിച്ച് വെളളം ഒഴുകി പോകാനുള്ള വഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും സബ്കലക്ടര്‍ ശ്രീധന്യ എസ്.സുരേഷ് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കൊപ്പം

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; അതിഥി തൊഴിലാളി പിടിയിൽ

ന്യൂസ് ഡെസ്‌ക്‌ സിറ്റി സ്ക്കാൻകൊച്ചി: മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൊൽക്കത്ത സ്വദേശി അമൃത റോയി (30) നെയാണ് കാലടി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ അരയിൽ

ഊട്ടിയിലേക്ക് വരുന്ന ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്നും പോലിസ് എക്‌സ്ട്രാ ഫിറ്റിങ്‌സ്…

നിലമ്പൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു. കമ്പനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ

സ്‌കൂൾ തുറക്കുബോൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. കൊവിഡ് ഭീഷണി ഇപ്പോഴും തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും സ്കൂൾ കോംപൌണ്ടിലും ക്ലാസ്സ് റൂമുകളിലും വിദ്യാർത്ഥികളും അധ്യാപകരും

പത്തു വർഷമായി ഒളിവിൽകഴിഞ്ഞിരുന്ന കൊട്ടേഷൻ സംഘാംഗങ്ങൾ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി(II) പിടക്കിട്ടാപുള്ളികളായി പ്രഖ്യാപിച്ച പത്തുവർഷമായി ഒളിവിൽകഴിഞ്ഞിരുന്ന പ്രസിദ്ധ കൊട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം വട്ടേക്കുന്നം,സ്കൂൾ പറമ്പ്, അർഷാദും എറണാക്കുളം അശേക റോഡിലുള്ള നടുവിലെ

കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 764 1,047 പേര്‍ക്ക് കോവിഡ് വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.56 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 735 പേര്‍ഉറവിടമറിയാതെ 19 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,830 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,771 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍

പൊതുമേഖലയുടെ ആസ്തികൾ കേന്ദ്ര സർക്കാർ വിറ്റുതുലക്കുന്നു. കൃഷ്ണൻകോട്ടുമല

മലപ്പുറം : ജനകോടികളുടെ നികുതി പണംകൊണ്ട് സ്വതന്ത്രാനന്തര ഇന്ത്യയിൽ കെട്ടിപ്പൊക്കിയ പൊതുമേഖലാസ്ഥാപനങ്ങൾ കേന്ദ്ര ബി.ജെ.പി സർക്കാർ സ്വകാര്യ കുത്തക കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുകയാണെന്ന് കേരള നിർമ്മാണ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് സംസ്ഥാന