ശശി തരൂർ എംപി ഉപയോഗിച്ച ‘അലൊഡോക്‌സഫോബിയ’ എന്ന വാക്കിൻ്റെ അർത്ഥം ഇതാണ്?
ന്യൂഡല്‍ഹി: ഡിക്ഷണറി പോലും തോറ്റു പോകുന്ന കടുകട്ടി വാക്കുകൾകൊണ്ട് മറുപടി കൊടുക്കുന്നതിൽ ശശി തരൂർ എംപി സമർത്ഥൻ ആണ്. ഇപ്പോഴിതാ പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് തരൂർ. ഇത്തവണ ബിജെപിയെ പരിഹസിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയിരിക്കുന്നത്!-->!-->!-->…
