വനിതാ ദിനം സമുചിതമായി ആചരിച്ചു
തിരൂർ: എ.പി.ജെ.ട്രസ്റ്റ് വനിതാ വിഭാഗത്തിന്റെയും ഷീറോസ് പൊന്നാനി, വേൾഡ് മലയാളി ഹോംസ് ഷെഫ്ന്റെയും ആഭിമുഖ്യത്തിൽ വനിതാദിനം തിരൂർ പൂക്കയിൽ "എപിജെ സ്വപ്ന വീട്" അങ്കണത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണം തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം!-->!-->!-->…
