ഇന്ന് മുതൽ ജില്ലയിൽ ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി.
മലപ്പുറം : ജില്ലയിൽ ഒക്ടോബര്‍ 6 മുതൽ കുഞ്ഞുങ്ങൾക്കായി ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി.
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസിവി) ആണ് ഒക്ടോബർ 6!-->!-->!-->…
