‘അശ്വത്ഥാമാവ് വെറും ഒരു ആന’; ആത്മകഥയുമായി എം ശിവശങ്കർ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ്!-->…
