Kavitha

ട്രെയിൻ ഗതാഗത നിയന്ത്രണം

കൊല്ലം: കൊല്ലം, എറണാകുളം യാർഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈഗുരുവായൂർ എക്സ്‌പ്രസ് ഈ മാസം 11, 13, 28 തീയതികളിൽ കൊല്ലത്തു യാത്ര അവസാനിപ്പിക്കും. 15, 16, 17, 19 തീയതികളിൽ ട്രെയിൻ എറണാകുളം ജംക്ഷൻ വരെ സർവീസ് നടത്തും. 22,

മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അലി അക്‌ബർ

തിരുവനന്തപുരം: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകൻ അലി അക്‌ബർ . ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അലി അക്‌ബർ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ആ വാർത്തയ്ക്കുനേരെ ഫേസ്‌ബുക്കിൽ ആഹ്‌ളാദപ്രകടനം

ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായി വാങ്ങുന്ന വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും: മന്ത്രി…

തിരുവനന്തപുരം : സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ഉള്‍പ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍.

സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്; സംഭവത്തിൽ വിശദീകരണവുമായി എസ്‌ഐ

കോഴിക്കോട്: ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി വനിതാ പ്രിൻസിപ്പൽ എസ്‌ഐ രംഗത്ത്.ഫോട്ടോഷൂട്ട് വിവാദമായ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്ത് വന്നത്.സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി എടുത്ത

കോവിഡ് 19: ജില്ലയില്‍ 157 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 10) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട്

മുസ്ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചന; മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ: മുസ്ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചനയാണെന്നും കോഴിക്കോട് കഴിഞ്ഞ ദിവസം നടത്തിയ സമ്മേളനം അതിന്റെ തെളിവാണെന്നും മന്ത്രി വി അബ്ദുറഹിമാൻ താനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില പണ്ഡിതൻമാരെ പേരെടുത്ത് പറയാതെ വിമർശിക്കാൻ

കരിപ്പൂർ എയർപോർട്ടിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വിലവരുന്ന 911 സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ

ബൈജൂസ് ആപ്പ് വാങ്ങി ആപ്പിലായി,റീഫണ്ട് ചോദിച്ചാൽ ഫോണെടുക്കില്ല; രക്ഷിതാക്കൾ കടക്കെണിയിലേക്ക്

കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന

മുസ്ലീമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട, ആദ്യം നിങ്ങളാരെന്ന് സ്വയം തീരുമാനിക്കണം,…

കണ്ണൂർ: വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം