മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി
നരിപ്പറ്റ: രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാര്‍ഡിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച!-->!-->!-->…
