തിരൂര്‍ നഗരസഭയിലെ നവീകരിച്ച പരുത്തിക്കുന്നന്‍ അവറാന്‍ ഹാജി റോഡ് ഉദ്ഘാടനം ചെയ്തു
തിരൂര്‍ നഗരസഭ മൂന്നാം വാര്‍ഡിലെ നവീകരിച്ച പരുത്തിക്കുന്നന്‍ അവറാന്‍ ഹാജി റോഡും പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനും നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ. പി. നസീമ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ!-->!-->!-->…
