Kavitha

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

കൈക്കൂലി വാങ്ങിയ കൃഷി ഓഫീസര്‍ പിടിയില്‍

കാസര്‍കോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസര്‍ പിടിയില്‍. കാസര്‍കോട് ചെങ്കളയിലെ കൃഷി ഓഫീസര്‍ അജി പി.ടി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കല്‍: ഏകദിന പരിശോധന ജനുവരി 9ന്

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന് നടക്കുമെന്ന് ഫിഷറീസ് വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം

വഖഫ് ബോർഡ് പി എസ് സി നിയമനം: മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്‌.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല.

ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ്.

ദോഹ: ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങിദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഖത്തർ സമയം രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത് . യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ

കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു

കോഴിക്കോട്: താമരശ്ശേരിയിൽ കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം.താമരശ്ശേരി വി വി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി വി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഉച്ചക്ക്

മുഖ്യമന്ത്രി നേരിട്ട് ഭരിച്ചിട്ടും പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു; സിപിഎം ഏരിയ സമ്മേളനത്തിൽ…

തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്‌തിട്ടും ആഭ്യന്തര വകുപ്പിൽ നിന്നും നിരന്തരം സർക്കാരിനെ നാണം കെടുത്തുന്ന പ്രവർത്തനങ്ങളാണുണ്ടാകുന്നതെന്ന് പാർട്ടിയ്‌ക്കുള്ളിൽ വിമർശനം. സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധിദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെമാത്രം

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി

പൊന്നാനിയിൽ മണൽ കാണാതായ സംഭവം; തുറമുഖ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

പൊന്നാനി: പൊന്നാനി തുറമുഖ പ്രദേശം മണ്ണിട്ട് നികത്തുന്നതിന് വേണ്ടി പൊതുവിപണിയിൽ 20 കോടി വിലവരുന്ന ഖനനം ചെയ്ത മണൽ കാണാതായതിനെപറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി

ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി തട്ടി പോലീസുകാർക്ക് പരുക്കേറ്റു.

എടപ്പാൾ: മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം മൂന്ന് മണിയോടുകൂടി അണ്ണക്കമ്പാട് - മൂതൂർ റോഡിൽ റേഷൻ കടക്കടുത്താണ് സംഭവം നടന്നത്.