കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം പിടികൂടി.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1 Kg സ്വർണ്ണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണകടത്തു സംഘം പിടിയിലായി. മണ്ണാർക്കാട് കൊടക്കാട് സ്വദേശി കളരിക്കൽ രമേഷ് (26)കോഴിക്കോട് കൈതപ്പോയിൽ സ്വദേശി പഴന്തറ!-->!-->!-->…
