വിപ്ലവകരമായ മാറ്റത്തിന് തയ്യാറായി വിദ്യാഭ്യാസ രംഗം -മന്ത്രി വി.അബ്ദു റഹ്മാൻ
തിരൂർ: വിദ്യാഭ്യാസരംഗത്തും സാങ്കേതികരംഗത്തും അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അവ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനും , അവരുടെ ശാസ്ത്രാഭിരുചിയും തൊഴിൽ നൈപുണിയും വളർത്തിയെടുക്കുന്നതിനും സ്കൂളിൽ ആരംഭിച്ച ATL (!-->!-->!-->…
