പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവയ്ക്കണം; എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാവനം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത് . ജനുവരി 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളിൽ ആയിരക്കണ ആയിരക്കണക്കിന് കുട്ടികളും!-->…
