ഇന്ധന വില ഇന്നും കൂട്ടി
തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടർക്കഥയാവുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ!-->!-->!-->…
