Fincat

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458,

പടിഞ്ഞാറെക്കര ബീച്ച് മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഹരിത കേരളം മിഷനും പുറത്തൂര്‍…

തിരൂർ: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച

മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം

ജയ്പുര്‍: മൂന്ന് വര്‍ഷം മുമ്പ് രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്‍(34) ദുരൂഹസാഹചര്യത്തില്‍ മരിച്ച

സി എസ് ബി ബാങ്കിലെ തൃദിന പണിമുടക്ക് തുടങ്ങി

മലപ്പുറം: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവധി തീര്‍ന്ന വേതനക്കരാര്‍ പുതുക്കണമെന്നും, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തി, ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടും തൃശൂര്‍ ആസ്ഥാനമായ സിഎസ് ബി ബാങ്കിലെ ജീവനക്കാരും

കോറളാട്ടിൽ മീനാക്ഷി നിര്യാതയായി

താനാളൂർ: ഒ.കെ. പാറ സ്വദേശി പരേതനായ കോറളാട്ടിൽ ചാച്ചുവിന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: സുകുമാരൻ, പ്രഭാകരൻ , ദാസൻ, പ്രദീപ് ബാബു, ശ്രീജ, ഷീജ.മരുമക്കൾ: ഗീത, ജ്യോതി, പ്രിയ,അനുഷ, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.

മാധ്യമ പ്രവര്‍ത്തകൻ പി അഭിജിത്തിന്‍റെ ‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കൊല്ലം ചവറയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍

ന്യൂഡൽഹി: 42 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി മണിപ്പൂരിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വർണവുമായി ഇംഫാൽ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തിൽ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാൾ

കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി

കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ്

സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും