പള്ളികളെ രാഷ്ട്രീയ ദുരുപയോഗത്തിന് ശ്രമിക്കുന്ന മുസ്ലീം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍ പ്രതിഷേധം.
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി. ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുടെ പേരില്‍ മുസ്ലീം പള്ളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍. നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം!-->!-->!-->…
