Shobika

അധികാരത്തിന്റെ ബലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല: പി.എം.എ. സലാം

മലപ്പുറം: പുല്ലൂക്കരയിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് ശേഷമുണ്ടായ സംഭവങ്ങളുടെ പേരിൽ പ്രദേശത്തെ ലീഗ് പ്രവർത്തകരെ അധികാരത്തിന്റെ ബലത്തിൽ വേട്ടയാടാൻ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ-ചാർജ്

സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

പെരുമ്പാവൂർ: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ

ഇന്നു മുതൽ വീണ്ടും ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. അടുത്ത ഞായറാഴ്ചയാണ് ഇതുപോലുള്ള കടുത്ത നിയന്ത്രണം. കണ്ടെയ്ൻമെന്റ്

യു എ ഇയിൽ ഒരു മാസത്തേക്ക് ഡ്രോണുകൾക്ക് നിരോധനം

അബുദാബി: യു എ ഇയിൽ അടുത്ത ഒരു മാസത്തേക്ക് ഡ്രോൺ ഉപയോഗത്തിന് വിലക്ക്. കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യക്കാരുടെയും ഒരു പാകിസ്ഥാൻ പൗരന്റെയും മരണത്തിന് ഇടയാക്കിയ ഡ്രോൺ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് യു എ ഇ സർക്കാരിന്റെ തീരുമാനം. ഡ്രോണുകളുടെ

പൊറൂരില്‍ വെറ്റിലകൊണ്ട് ബിരിയാണിയും

മലപ്പുറം: വെറ്റിലകൊണ്ട് ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുണ്ടാക്കി തിരൂർ പൊറൂര്‍ എഎല്‍പിഎസ് വിദ്യാര്‍ഥികള്‍. സ്‌കൂള്‍ നഴ്‌സറിയില്‍ കുട്ടികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച വെറ്റില തൈ വിതരണംചെയ്ത് ‘പുനര്‍ജനി’ ജൈവ വൈവിധ്യ സംരക്ഷണ

ദിലീപിന്റെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. രാത്രി 7.30 ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി. മൊഴികൾ വായിച്ചു നോക്കി 8

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്

മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി

താഴത്ത് അമ്മാളു അന്തരിച്ചു.

പുതുപ്പള്ളി മുക്കോലം താഴത്ത് അമ്മാളു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞക്കൻ. മക്കൾ: ഭാസ്ക്കരൻ, ദേവകി.മരുമക്കൾ: തങ്കമണി, പരേതനായ ബാലകൃഷ്ണൻ. ശവസംസ്കാരം തിങ്കൾ പകൽ 10ന് വീട്ടുവളപ്പിൽ

യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി…

കുറ്റിപ്പുറം; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ മൂന്ന് പേർ അറസ്സിലായി.പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ ,വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ്