വിനോദയാത്രയ്ക്കെത്തിയ യുവാവ് അണക്കെട്ടിൽ മുങ്ങിമരിച്ചു
മാനന്തവാടി: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവേയായിരുന്നു അപകടം.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം!-->!-->!-->!-->!-->…
