Sign in
Sign in
Recover your password.
A password will be e-mailed to you.
ഇന്ന് കടകൾ അടച്ചിടും
കോഴിക്കോട്: അന്തരിച്ച വ്യാപാരി നേതാവ് ടി. നസ്റുദ്ദീന്റെ മയ്യിത്ത് ഖബറടക്കം ഇന്ന് വൈകീട്ട് 5 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.
നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ!-->!-->!-->!-->!-->!-->!-->…
സ്വപ്‌നക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കാൻ സർക്കാർ; പ്രൈസ് വാട്ടർ കൂപ്പറിന് കത്ത് നൽകി.
തിരുവനന്തപുരം: സ്വപ്ന സുരേഷിന് സ്‌പെയ്‌സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി.
വ്യാജ രേഖ!-->!-->!-->!-->!-->!-->!-->…
സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അരീക്കോട്…
അരീക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരെയാണ്!-->!-->!-->…
നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് പൂക്കൈത സ്വദേശി മരിച്ചു
തിരൂർ: നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് റോഡരികിലെ തെങ്ങിലിടിച്ച് യുവാവ് മരിച്ചു. തലക്കാട് പൂക്കൈത പരേതനായപുന്നശ്ശേരി മുഹമ്മദാലിയുടെ മകൻ മുഹമ്മദ് കുട്ടി (30) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.തിരൂരിൽ നിന്നും!-->!-->!-->…
കാക്കനാട് മയക്കുമരുന്ന് കേസിൽ കുറ്റപത്രം ഇന്ന്; കേസിൽ ആകെ 25 പ്രതികൾ
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 25 പ്രതികളാണ് ഉള്ളത്. അറസ്റ്റിലായ 19 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക. ഒളിവിലുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ്!-->…
വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ നിര്യാതനായി.
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്.
ഭാരത്!-->!-->!-->!-->!-->!-->!-->…
താനാളൂരിലെ റെയിൽവെ സംരക്ഷണ മതിൽ നിർമ്മാണം: ഫൂട്ട് ഓവർബ്രിഡ്‌ജ് സ്ഥാപിക്കണമെന്ന് പ്രമേയം
താനാളൂർ: പഞ്ചായത്തിലൂടെ ഷൊർണ്ണൂർ - മംഗലാപുരം റെയിൽവേ പാത കടന്നുപോകുന്ന വലിയപാടം മുതൽ കമ്പനിപ്പടി വരെ റെയിലിന്റെ കിഴക്കുഭാഗത്ത് മതിൽ നിർമിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളായ ജനങ്ങൾകായി ഫുട് ഓവർബ്രിഡ്‌ജ് സഥാപിക്കണമെന്ന് മലപ്പുറം ജില്ലാ!-->!-->!-->…
വിദ്യാർത്ഥിനിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. ജ്യോതി പ്രകാശ്, രജിത ദമ്പതികളുടെ മകളാണ്. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ രണ്ടാം വർഷ!-->!-->!-->…
പെൺകുട്ടിയുടെ കുളിമുറിദൃശ്യം പകർത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
ആലുവ: എക്സോസ്റ്റ് ഫാനിനായി തീർത്ത ദ്വാരത്തിലൂടെ മൊബൈൽ ഫോൺ കടത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യം പകർത്തിയ റ്റാറ്റു സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുൺ (23) നെയാണ് ചെങ്ങമനാട് പൊലീസ്!-->!-->!-->…
