റേഷൻ കടകൾ ഇന്ന് തുറക്കാൻ ഉത്തരവ്
തിരുവനന്തപുരം: തിങ്കളും ചൊവ്വയും വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം ആൾ കേരള റിട്ടേയിൽ റേഷൻ!-->!-->!-->…
