രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വർധിപ്പിച്ചത്.
നാലര മാസത്തെ ഇടവേളക്ക് ശേഷം!-->!-->!-->!-->!-->!-->!-->…
