Main Banner

തിരൂർ, വേങ്ങര, പെരിന്തൽമണ്ണ ; പ്രീ-സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

തിരൂർ തിരൂര്‍ ഐ.സി.ഡി.എസിലെ അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് ഉച്ചയ്ക്ക് 12.30. ഫോണ്‍- 0494 2424189. വേങ്ങര വേങ്ങര ഐ.സി.ഡി.എസിലെ 117 അങ്കണവാടികളില്‍ പ്രീ…

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പരിരക്ഷ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി, നെടിയിരിപ്പ് ഭാഗങ്ങളിലേക്ക് രോഗി പരിചരണത്തിനായി ജീപ്പ് ഓടുന്നതിനും അലക്ക് പണി (ബെഡ് ഷീറ്റ്, ടവ്വല്‍, പില്ലോകവര്‍, കര്‍ട്ടണ്‍) ഒരുവര്‍ഷ കാലയളവില്‍…

ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

മലപ്പുറം നാഷണല്‍ ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10ന് ജില്ലാ ആയുഷ് മിഷന്‍ പ്രോഗ്രാം ഓഫീസില്‍ നടക്കും. അപേക്ഷകര്‍ക്ക് ഫെബ്രുവരി 25ന് 40 വയസ്സ്…

ചോറ്റൂർ – മാട്ടുമ്മൽ റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും – എംഎൽഎ 

തിരൂർ : തിരൂരിലെ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചോറ്റൂർ - മാട്ടുമ്മൽ റോഡ് നവീകരണത്തിനുള്ള ബി.എം & ബി.സി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ അറിയിച്ചു.ഇതിനു വേണ്ടിയുള്ള ടെൻണ്ടർ നടപടികൾ…

മരിച്ച അധ്യാപികയ്ക്കും പരീക്ഷാ ചുമതല; സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റിന്‍റെ വിശദീകരണം

കൊച്ചി: കഴിഞ്ഞ വര്‍ഷം മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കി ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷൻ. കാറപകടത്തില്‍ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ്…

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

കോഴിക്കോട് : ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകൾ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്‌റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ…

നടുവിലങ്ങാടി പാറാപറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ നിര്യാതയായി 

തിരൂർ : നടുവിലങ്ങാടി മർഹും മുണ്ടേക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ ഭാര്യ പാറാപറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) മരണപ്പെട്ടു. ഖബറടക്കം ബുധൻ രാവിലെ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നു. മക്കൾ:…

മിന്നു മണി ‘മിന്നി’; ഏഷ്യാ കപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമി…

എസിസി വനിതാ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീം സെമി ഫൈനലില്‍. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെണ്‍പടയുടെ മുന്നേറ്റം.ആദ്യം ബാറ്റ് ചെയ്‌ത നേപ്പാളിനെ വെറും 18 ഓവറില്‍ 78 റണ്‍സിന് ഓള്‍ഔട്ടാക്കിയ 7.5 മൂന്ന്…

റമസാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ്…

മഴ ചതിച്ചാശാനേ! അയര്‍ലന്‍ഡ്- സിംബാബ്‌വെ മത്സരം ഉപേക്ഷിച്ചു, ഓസ്‌ട്രേലിയ പുറത്ത്‌

ടി20 ലോകകപ്പില്‍ കനത്ത മഴയെ തുടര്‍ന്ന് അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. പല്ലേക്കല്ലെ സ്‌റ്റേഡിയത്തില്‍ മഴ വില്ലനായി എത്തിയതോടെയാണ് നിര്‍ണായകമായ അയര്‍ലന്‍ഡ്- സിംബാബ്‌വെ പോരാട്ടം ഒരു പന്തുപോലും എറിയാനാവാതെ…