Main Banner

എപ്സ്റ്റീൻ ഫയൽ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. വിഷയത്തിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഗുരുതരമായ അന്താരാഷ്ട്ര…

കേരളത്തില്‍ ഈ മാസം ചൂട് കൂടും; ജനുവരിയില്‍ അധിക മഴ ലഭിച്ചിരുന്നു : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്.പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്.…

അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്; ഇന്ന് പൊന്നാനിയിൽ ഓഫീസ് ആരംഭിക്കും

അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. രാവിലെ, 9.30ന് മലപ്പുറം പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇ. ശ്രീധരൻ വ്യക്തമാക്കി. ഡിപിആറിന്റെ പ്രവർത്തനം…

ഹൈദ്രോസ്, ഗംഗാധരന്‍ മുതലാളി, ധര്‍മ്മേന്ദ്ര, ത്രിവിക്രമന്‍….; മറക്കാനാകുമോ നിഷ്‌കളങ്ക ഹാസ്യത്തിന്റെ…

നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു…

റോയ് സി ജെയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം ടാക്സ് പരിശോധനയിൽ…

ബജറ്റും കൈവിട്ടു; സ്വര്‍ണവില വീണ്ടും കുതിപ്പിലേക്കോ? വ്യാപാരികളുടെ ആ മൂന്ന് ആവശ്യങ്ങളും…

കേരളത്തോടുള്ള തികഞ്ഞ അവഗണനയാണ് നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ മൂന്നാം ബജറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്.എയിംസ്, അതിവേഗ റെയില്‍, വിഴിഞ്ഞം പദ്ധതിക്ക് സഹായം, ശബരി റെയില്‍ തുടങ്ങി കേരളം പ്രതീക്ഷിച്ച ഒരു…

1550 രൂപ മുതല്‍ വിമാന ടിക്കറ്റ്, 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിൽ ഓഫർ സെയിലിന്…

ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന…

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.മാർച്ച്‌ മുപ്പതിനായിരിക്കും അവസാനിക്കുക. ഫല പ്രഖ്യാപനം മെയ് എട്ടിന് നടക്കും. എസ്‌എസ്‌എല്‍സി ഐ ടി പരീക്ഷ ഈ മാസം 02…

മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു

ഒമാനില്‍ മലയാളി വിദ്യാർത്ഥി താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടില്‍ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസില്‍ ജോർജ് (12) ആണ് മരിച്ചത്.മസ്‌ക്കത്തിലെ വാദി കബീർ…

വിന്റേജ് സ്റ്റൈലില്‍ പുത്തൻ തിളക്കം; ഫാഷൻ ലോകം കീഴടക്കാൻ ‘പീറ്റര്‍ പാൻ’ കോളറുകള്‍

പീറ്റര്‍ പാന്‍ കോളര്‍ എന്ന് കേട്ടിട്ടുണ്ടോ? 1905കളില്‍ ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു ഫാഷന്‍ ആയിരുന്നു പീറ്റര്‍ പാന്‍ കോളര്‍.അക്കാലത്തെ സിനിമകളും ഫോട്ടോകളും ഒക്കെ എടുത്ത് നോക്കിയാല്‍ ഒരു പ്രധാന ആകര്‍ഷണമായി പീറ്റര്‍ പാന്‍ കോളറുകള്‍…