Fincat

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ദീര്‍ഘനാളായി അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലായിരുന്നു. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്ഥാന

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൂഴി കുന്നിന്റെ സഹകരണത്തോടെ തിരൂർ ഗവ. ആശുപത്രിയിൽ രക്തദാനം സംഘടിപ്പിച്ചു . 25 പേർ. രക്‌തം ദാനം ചെയ്തു. റാഫ് സംഘടനയുടെ പരേതനായ മുൻ ജില്ല പ്രസിഡന്റ് ബി.കെ. സെയ്ത്

പ്രൈഡ്‌ ഓഫ്‌ താനൂർ പുരസ്‌കാരം ഉബൈദുല്ല താനാളൂർ ഏറ്റുവാങ്ങി.

താനൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നി ദ്ധ്യമായിരുന്ന ടി.പി.എം സൈതാലിക്കുട്ടി സാഹിബ്‌ സ്മാരക പുരസ്കാരം, മത, രാഷ്ട്രീയ, സാമൂഹിക,മാധ്യമ, ജീവകാരുണ്യ പ്രവർത്തനമേഖലകയിൽ നിറ സന്നിധ്യമായ ഉബൈദുല്ല താനാളൂരിന് മുസ്‌ലിം ലീഗ്

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണം; അഡ്വ വി എസ് ജോയ്

പൊന്നാനി: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 10 മണിക്കൂർ ഉപവാസ സമരം നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ. വി.എച്ച്.എസ്.സി പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന

‘ഹരിത’ വിഷയം; മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കെന്ന് പി കെ…

മലപ്പുറം: ഹരിത നേതാക്കളോടുള്ള സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം മുസ്ലീം ലീഗീൽ ശക്തമാകുന്നതിനിടെ നിലപാട് മാറ്റി പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾമാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പും, കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും സംഘടിപ്പിച്ചു

താനൂർ എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പ് വിതരണവും,കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയെങ്ങൽ നിർവഹിക്കുന്നു. താനൂർ: എരന്നല്ലൂർ പതിനഞ്ചു വർഷമായി എരനല്ലൂർ അടിക്കുളം ഗ്രാമത്തിൽ, സാമൂഹ്യ ജീവകാരുണ്യ

ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പുനല്‍കില്ല

മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് വീര രക്തസാക്ഷിത്വം വഹിച്ച 387 പേരെ

ചന്ദ്രിക കള്ളപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി