Fincat

മലപ്പുറം ജില്ലയിൽ ഇതുവരെ 31.31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്‌സിന്‍ നല്‍കിയാണ് വാക്‌സിന്‍ വിതരണത്തില്‍ ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,818 പേര്‍ക്ക് രോഗബാധ 1,864 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 17.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,689 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 05ഉറവിടമറിയാതെ രോഗബാധിതരായവര്‍ 32രോഗബാധിതരായി ചികിത്സയില്‍ 21,582 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,297 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച

ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചെറുമുക്ക്-കാടാംകുന്ന്- തൃക്കുളം തെയ്യാല റോഡ് -ടി.ടി അബ്ദുള്ള

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,131 മരണം

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി

തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ

സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നു – എന്‍ പി രാധാകൃഷ്ണന്‍

തിരൂര്‍ : സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നുവെന്ന് ഭാരതീയ ജനത ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന

ദുബായിൽ നിന്നും വരുന്നവർക്ക് 10 kg അധിക ബാഗേജ്: ഓഫറുമായി എയർ ഇന്ത്യ

ദുബായ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാർക്ക് 10 kg അധിക ബാഗേജ് കൊണ്ട് പോകാൻ അവസരമുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ 2021 ഒക്ടോബർ 31 വരെ യാത്ര

കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ്

പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ.നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ എക്സൈസ്

ജില്ലാ ആശുപത്രിയെ തകർക്കരുത് എസ്ഡിപിഐ തിരൂരിൽ സമര കാഹളംസംഘടിപ്പിച്ചു.

തിരൂർ: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെയുള്ള സമരത്തിന് ഇന്ന് തിരൂർ സിറ്റി ജംഗ്ഷനിൽ നടന്ന പ്രതിഷേധ കാഹളത്തോടെ തുടക്കമായി.ജില്ലാ ആശുപത്രിയോട് കടുത്ത അവഗണനയാണ് സർക്കാറും