Fincat

താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങാം

കഴിഞ്ഞ വര്‍ഷം ആർത്തലച്ച കടൽ തിരമാലകളിൽ വെള്ളം കയറി വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട അഴീക്കല്‍ ഒന്നാം വാര്‍ഡിലെ മീന്‍തെരുവ് മത്സ്യഗ്രാമത്തിലെ കടല്‍ തീരത്ത് താമസിക്കുന്ന താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം.വീട് നഷ്ടപ്പെട്ട

മലപ്പുറത്തെ ജൂവലറിയിൽ അടക്കം നിരവധി മോഷണം നടത്തിയ തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റിൽ

കണ്ണൂർ: വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റിൽ. ചോദ്യംചെയ്യലിൽ മൂന്ന് ജൂവലറികളിൽ കവർച്ച നടത്തിയ വിവരങ്ങൾ പോലീസിന് ലഭിച്ചു.സേലം കള്ളക്കുറിശ്ശിയിലെ മഞ്ജുനാഥ് (23) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ

അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

മലപ്പുറം: ആഗോള വിപണിയിൽ അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം പതിനഞ്ചു ശതമാനം വില വർദ്ധനയാണ് ഉണ്ടായത്. ചൈനയിൽ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾക്ക് ഫ്ളാറ്റിൽ നിന്ന് വീണ് ദാരുണാന്ത്യം

തിരുവനന്തപുരം: ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾക്ക് ദാരുണാന്ത്യം. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് വൺ വിദ്യാ‌ർത്ഥിനി ഭവ്യ സിംഗ് (16) ആണ് മരിച്ചത്. കവടിയാർ നികുഞ്ജം

മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

തൃശൂർ:ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ മത്സ്യബന്ധന വെള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. നാലു പേർ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. തൃശൂർ ചാമക്കാല രാജീവ് റോഡ് സ്വദേശി പത്മനാഭൻ ആണ് മരിച്ചത്. 56 വയസായിരുന്നു.

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശി സന്തോഷിനെയാണ് (45) ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ ഇൻഡസ്ട്രിയൽ

രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മെഡിക്കൽ കോളേജ്: വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻ്റ് കോളനിയിലെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവുമായി തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ്

രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദിക കളളപ്പണക്കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും ചന്ദ്രികയുമായി

‘ദൃശ്യ’ത്തിന്റെ ഏഴാമത്തെ റീമേക്ക് ഇന്തോനേഷ്യന്‍ ഭാഷയിലേക്ക്

മറുഭാഷാ റീമേക്കുകളില്‍ റെക്കോര്‍ഡിട്ട മലയാളചിത്രമാണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ 2013ല്‍ പുറത്തെത്തിയ 'ദൃശ്യം'. മറ്റ് ഇന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ

വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണം: ഇ. ടി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക്‌ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ചും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും അഖിലേന്ത്യാ