Fincat

പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും

വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ നല്‍കുന്നതിനായി തനത്

സംസ്ഥാനത്ത് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 208

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869,

ഗതാഗതം നിരോധിച്ചു

അരീക്കോട് -മഞ്ചേരി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം സെപ്തംബര്‍ 30 വരെ താത്ക്കാലികമായി നിരോധിച്ചു. അരീക്കോട് നിന്നും മഞ്ചേരിയിലേക്കും തിരിച്ചു പോകുന്ന ചെറിയ

ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: ഒല്ലൂർ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി. ഒരു സ്ഥല സന്ദർശനവുമായി എത്തിയപ്പോഴാണ് സംഭവം. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട്

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെപിസിസി സെക്രട്ടറി ജി. രതികുമാർ സിപിഎമ്മിലേക്ക്

തിരുവനന്തപുരം: കെപി അനിൽ കുമാറിന് പിന്നാലെ മറ്റൊരു കോൺഗ്രസ് നേതാവു കൂടി പാർട്ടി വിട്ടു. കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാറാണ് പാർട്ടി വിട്ടത്. രതികുമാർ എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണം.

കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന്; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ

ഒറ്റമുറിയിലെ പ്രണയം; സജിതയും റഹ്മാനും വിവാഹിതരായി

പാലക്കാട്: നെന്മാറയിൽ പത്തു വർഷത്തോളം ഒറ്റമുറിയിൽ ആരുമറിയാതെ കഴിഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. പത്ത് വർഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും

തൃപ്പൂണിത്തുറയില്‍ സ്വരാജ് തോൽക്കാൻ കാരണം സിപിഐ; പരാതിയുമായി സിപിഎം

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സിപിഐ സഹകരിച്ചില്ലെന്ന് സിപിഎം . ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐ വോട്ടുകള്‍ ഇടതുസ്ഥാനാര്‍ത്ഥി എം സ്വരാജിന് ലഭിച്ചില്ലെന്നാണ് പരാതി. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും

15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍

തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് കുത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത

നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ; പരാമര്‍ശം വെളിപ്പെടുത്തി ഹരിത മുന്‍ ഭാരവാഹികള്‍

കോഴിക്കോട്: പി. കെ നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുന്‍ ഭാരവാഹികള്‍ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമര്‍ശം അവര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ