ഹയർ സെക്കണ്ടറി റീജിണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നാളെ എ.എച്ച്.എസ്.ടി.എ
മലപ്പുറം: ആർ.ഡി.ഡി., എ.ഒ.തുടങ്ങിയ തസ്തികകളിൽ സ്ഥിര നിയമനം നടത്തുക ,അധ്യാപക നിയമന നടപടികൾ ഉടൻ പൂർത്തീകരിക്കുക, കെട്ടികിടക്കുന്ന ഫയലുകളിൽ നടപടികൾ വേഗത്തിലാക്കുക, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സ്ക്കോളർഷിപ്പുകൾ, പരീക്ഷാ നുകൂല്യങ്ങൾ എന്നിവ!-->…
